- ഒരാൾക്ക് ബുദ്ധിശക്തി ബാക്കിയുള്ളിടത്തോളം നിസ്കാരം അവൻ്റെ മേൽ ബാധ്യതയാണ്. അവൻ്റെ കഴിവും ശേഷിയും അനുസരിച്ച് അതിൻ്റെ അവസ്ഥകളിലും രൂപങ്ങളിലും മാറ്റം സംഭവിച്ചേക്കാം എന്നു മാത്രം.
- ഇസ്‌ലാമിക അദ്ധ്യാപനങ്ങളിലെ എളുപ്പവും ലാളിത്യവും; ഓരോ മനുഷ്യനും അവന് സാധിക്കുന്നത് മാത്രമേ പ്രവർത്തിക്കാൻ ബാധ്യതയുള്ളൂ.