- നിസ്കാരത്തിന് ശേഷം പാപമോചനം തേടുന്നതിൻ്റെ ശ്രേഷ്ഠതയും, അത് സ്ഥിരമാക്കുന്നത് സുന്നത്താണെന്ന പാഠവും.
- ആരാധനകളിൽ സംഭവിക്കുന്ന കുറവുകൾ നികത്താനും, ചെയ്ത സൽകർമ്മങ്ങളെ ശക്തിപ്പെടുത്താനും, അതിൽ വന്നു പോയ പിഴവുകൾ പരിഹരിക്കാനുമാണ് ഇസ്തിഗ്ഫാർ (പാപമോചന പ്രാർത്ഥന) അതിന് ശേഷം പഠിപ്പിച്ചിരിക്കുന്നത്.