- നിസ്കാരത്തിലെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും തക്ബീർ ചൊല്ലണം; റുകൂഇൽ നിന്ന് ഉയരുമ്പോൾ ഒഴികെ. അപ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്നാണ് പറയേണ്ടത്.
- നബി -ﷺ- യെ മാതൃകയാക്കുന്നതിലും അവിടുത്തെ ചര്യകൾ മനപാഠമാക്കുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താൽപ്പര്യം.