- ജമാഅത്ത് നിസ്കാരം നിർബന്ധമാണ്; കാരണം (സ്വഹാബികൾ) നിർബന്ധമായ ഒരു കാര്യത്തിൽ മാത്രമേ ഇളവ് ആവശ്യപ്പെടുകയുള്ളൂ.
- "എങ്കിൽ അതിന് ഉത്തരം നൽകുക." എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് ജമാഅത്ത് നമസ്കാരം നിർബന്ധമാണെന്ന് മനസ്സിലാക്കാം; നബി -ﷺ- യുടെ കൽപ്പനകൾ വാജിബിനെയാണ് അറിയിക്കുന്നത് എന്നാണ് അടിസ്ഥാന നിയമം.