- തയമ്മും ചെയ്യാൻ ആരംഭിക്കുന്നതിന് മുൻപ് വെള്ളം ലഭിക്കുമോ എന്ന് അന്വേഷിക്കൽ നിർബന്ധമാണ്.
- ജനാബത്തുള്ളവർക്കും -കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ- തയമ്മും ചെയ്യൽ അനുവദനീയമാണ്.
- ചെറിയ അശുദ്ധിക്ക് തയമ്മും ചെയ്യുന്നത് പോലെ തന്നെയാണ് വലിയ അശുദ്ധിക്ക് തയമ്മും ചെയ്യേണ്ടതും.