- പല്ലു തേക്കുന്നതിൻ്റെ ശ്രേഷ്ഠത. നബി -ﷺ- പല്ലു തേക്കുന്നത് അധികരിപ്പിക്കാൻ തൻ്റെ ഉമ്മത്തിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
- പല്ലു തേക്കാൻ ഏറ്റവും ശ്രേഷ്ഠം അറാക് മരത്തിൻ്റെ കൊള്ളി ഉപയോഗിക്കുന്നതാണ്. ബ്രഷും പേസ്റ്റും ഉപയോഗിക്കുന്നതും അതിൻ്റെ പകരമായി പരിഗണിക്കപ്പെടുന്നതാണ്.