- വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ കഴുകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. അതിൽ കൂടുതലുള്ളത് സുന്നത്താണ്.
- ചില സന്ദർഭങ്ങളിൽ വുദൂഅ് ഈരണ്ട് തവണകളായി ചെയ്യുക എന്നത് നബി -ﷺ- പഠിപ്പിച്ച രീതികളിലൊന്നാണ്.
- തല ഒരു തവണ തടവുക എന്നതാണ് വുദൂഇൻ്റെ രൂപങ്ങളിൽ (എല്ലായ്പ്പോഴുമുള്ള) രീതി.