- എല്ലാ നിർബന്ധ നമസ്കാരത്തിന് വേണ്ടിയും പ്രത്യേകം പ്രത്യേകം വുദൂഅ് ചെയ്യുക എന്നതായിരുന്നു നബി -ﷺ- യുടെ പൊതുരീതി. പൂർണ്ണത ആഗ്രഹിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്.
- എല്ലാ നമസ്കാരത്തിൻ്റെ സന്ദർഭത്തിലും വുദൂഅ് ചെയ്യുക എന്നത് സുന്നത്താണ്.
- ഒരു വുദൂഅ് കൊണ്ട് ഒന്നിലധികം നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.