- അല്ലാഹുവിനെ സ്‌മരിക്കാനുള്ള പ്രോത്സാഹനം. സൂര്യൻ ഉദിച്ചുയർന്ന എല്ലാ വസ്തുക്കളേക്കാളും പ്രിയങ്കരമാണ് അക്കാര്യം.
- അല്ലാഹുവിനുള്ള ദിക്ർ അധികരിപ്പിക്കാനുള്ള പ്രേരണ. കാരണം അതിന് മഹത്തരമായ പ്രതിഫലവും ശ്രേഷ്ഠതയുമുണ്ട്.
- ഐഹിക ജീവിത വിഭവങ്ങൾ തീർത്തും തുഛവും, അതിലെ ദേഹേഛകൾ നീങ്ങിപ്പോകുന്നതുമാണ്.