- സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യൽ സുന്നത്താണ്. അവ എല്ലാ ഉപദ്രവത്തിൽ നിന്നും സുരക്ഷ നൽകും.
- സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖ് & സൂറത്തുന്നാസ്) എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.