- അല്ലാഹുവിനെ സ്മരിക്കുന്നതിന് ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധനയില്ല.
- നബി -ﷺ- എല്ലായ്പ്പോഴും നിരന്തരമായി അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
- നബി -ﷺ- യുടെ മാർഗ്ഗം പിൻപറ്റി എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നത് (ദിക്ർ ചൊല്ലുന്നത്) അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. ദിക്ർ ചൊല്ലാൻ പാടില്ലാത്ത മലമൂത്ര വിസർജ്ജനത്തിൻ്റെ സമയം പോലുള്ള സമയമൊഴികെ.