- സൂറത്തുൽ ബഖറയുടെ അവസാനത്തിലെ ആയത്തുകൾക്കുള്ള ശ്രേഷ്ഠത. ആമനർറസൂലു (آمن الرسول ...) എന്ന് തുടങ്ങുന്ന ആയത്തുകളാണ് അവ.
- സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള വചനങ്ങൾ രാത്രിയിൽ പാരായണം ചെയ്യുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
- സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി ആരംഭിക്കുന്നു. പുലരി ഉദിക്കുന്നതോടെ രാത്രി അവസാനിക്കുകയും ചെയ്യുന്നു.