- ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ മഹത്തരമായ ശ്രേഷ്ഠത.
- വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ആയത്തുൽ കുർസിയ്യ് ആണ്. (സൂറത്തുൽ ബഖറയിലെ 255 ആമത്തെ വചനമാണത്.) ഈ വചനം മനപാഠമാക്കുകയും, അതിലെ ആശയാർത്ഥങ്ങൾ ഉറ്റാലോചനക്ക് വിധേയമാക്കുകയും, ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.