- സ്വഹാബികളുടെ ശ്രേഷ്ഠതയും അവർക്ക് ഖുർആൻ പഠനത്തിലുണ്ടായിരുന്ന താൽപര്യവും.
- വിശുദ്ധ ഖുർആനിൻ്റെ പഠനം അതിലുള്ള വിജ്ഞാനം നേടിയെടുത്തു കൊണ്ടും, അതിലുള്ളത് പ്രാവർത്തികമാക്കി കൊണ്ടുമായിരിക്കണം. അതല്ലാതെ കേവലം ഖുർആൻ പാരായണം നടത്തുകയും മനപാഠമാക്കുകയും ചെയ്തു കൊണ്ടല്ല.
- പ്രവർത്തനത്തിലേക്കും പ്രബോധനത്തിലേക്കും പ്രവേശിക്കുന്നതിന് മുൻപ് വിജ്ഞാനം നേടുകയാണ് വേണ്ടത്.