- നന്മയിൽ നിന്ന് നിന്നെ തടഞ്ഞു നിർത്തുന്ന ഒന്നിനെയും ലജ്ജയെന്ന് പറയുക സാധ്യമല്ല. അത് കഴിവുകേടും ദുർബലതയും ഭീരുത്വവും ഉൾവലിയലും മാത്രമാണ്.
- അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനോട് ലജ്ജ പുലർത്തേണ്ടത്.
- സൃഷ്ടികളോടുള്ള ലജ്ജ അവരെ ആദരിച്ചു കൊണ്ടും, ഓരോരുത്തർക്കും അർഹമായ സ്ഥാനം നൽകിക്കൊണ്ടും, പൊതുവിൽ മോശമായി എണ്ണപ്പെടുന്ന കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമായിരിക്കണം പുലർത്തേണ്ടത്.