- രക്തം ചൊരിയുന്നതിൻ്റെ ഗൗരവം. കാരണം, അന്ത്യനാളിൽ വിചാരണ ആരംഭിക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലായിരിക്കും.
- തിന്മകളുടെ ഗൗരവം അത് കൊണ്ട് സംഭവിക്കുന്ന കുഴപ്പത്തിൻ്റെ വ്യാപ്തി അനുസരിച്ചായിരിക്കും അധികരിക്കുക. നിരപരാധികളുടെ രക്തം ചിന്തുക എന്നത് ഏറ്റവും വലിയ കുഴപ്പത്തിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുക എന്ന കുഫ്റും, അവനിൽ പങ്കുചേർക്കുക എന്ന ശിർക്കും മാത്രമാണ് അതിനേക്കാൾ ഗൗരവമായിട്ടുള്ളത്.